¡Sorpréndeme!

ഖത്തറിന്റെ വളര്‍ച്ച അതിവേഗം | Oneindia Malayalam

2018-08-28 201 Dailymotion

qatar news latest
ഖത്തര്‍ സന്ദര്‍ശനത്തിനുള്ള വിസയ്ക്ക് ഇളവ് നല്‍കിയ നടപടി വിജയം കാണുന്നു. ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു. ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന രീതിയിലാണ് ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ വരവ്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട വേളയിലാണ് അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിര്‍ദേശ പ്രകാരം വിസാ സൗജന്യം ഏര്‍പ്പെടുത്തിയത്.
#Qatar